---
title: "കണ്ണീരിലമർന്ന് നാട്; പാനൂർ സ്വദേശി ദുബായിൽ അന്തരിച്ചു"
english_title: "Panoor Native Abdul Majid 26 Died In Dubai Palathayi Cheriya Parambath"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381613/ panoor-native-abdul-majid-26-died-dubai-palathayi"
published_at: "2026-09-08T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f8a5694d5f_panoor-native-abdul-majid-26-died-dubai-palathayi.jpg"
keywords: ["Dubai Death", "Kannur Expatriate Death", "Abdul Majid Panoor"]
---

# കണ്ണീരിലമർന്ന് നാട്; പാനൂർ സ്വദേശി ദുബായിൽ അന്തരിച്ചു

> **Lead Summary:** **പാനൂർ: **പാനൂർ സ്വദേശി ദുബായിൽ അന്തരിച്ചു. പാലത്തായി ചെറിയ പറമ്പത്ത് സ്വദേശിയായ അബ്ദുൽ മാജിദ് ആണ് മരിച്ചത്. അഷ്‌റഫ്‌ - ഖൈറുന്നിസ ദമ്പതികളുടെ മകനാണ്. അബ്ദുൽ വാഹിദ് (ദുബായ്), വിദ്യാർത്ഥിനിയായ ഫിദ ഫാത്തിമ എന്നിവരാണ് സഹോദരങ്ങൾ.

## Article Content

**പാനൂർ: **പാനൂർ സ്വദേശി ദുബായിൽ അന്തരിച്ചു. പാലത്തായി ചെറിയ പറമ്പത്ത് സ്വദേശിയായ അബ്ദുൽ മാജിദ് ആണ് മരിച്ചത്. അഷ്‌റഫ്‌ - ഖൈറുന്നിസ ദമ്പതികളുടെ മകനാണ്. അബ്ദുൽ വാഹിദ് (ദുബായ്), വിദ്യാർത്ഥിനിയായ ഫിദ ഫാത്തിമ എന്നിവരാണ് സഹോദരങ്ങൾ.

English Summary:

Panoor native died in Dubai. Abdul Majid (26) from Cheriya Parambath, Palathayi, Panoor passed away in Dubai. He is son of Ashraf-Khairunnisa couple. Siblings: Abdul Wahid (Dubai), Fida Fathima (student).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381613/ panoor-native-abdul-majid-26-died-dubai-palathayi)